kashmir കശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ ബന്ധുവും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്
November 18, 2017 9:38 pm

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ലക്ഷ്‌കര്‍ ഭീകരരും ജമാത് ഉദ് ദവയുടെ മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടുന്നതായി