dhoni ‘സിക്‌സിനും’ മേലെ; സ്‌റ്റേഡിയത്തിന് പുറത്തേക്കടിച്ചാല്‍ അധിക റണ്‍സ് വേണമെന്ന് ധോണി
April 11, 2018 4:48 pm

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മടങ്ങിയെത്തിയത്. തിരിച്ചുവരവിലെ രണ്ട് മത്സരങ്ങളും

കോടികള്‍ മുടക്കിയ താരം പുറത്തായി, മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി
April 10, 2018 3:22 pm

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. ഓസീസ്

dhoni ധോണി ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ഏവരേയും ഞെട്ടിച്ചത് മുബൈ ആരാധകന്‍
April 8, 2018 7:05 pm

മുംബൈ: ആരാധകര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു തങ്ങള്‍ ധോണിയോടൊപ്പമാണെന്ന്. മുംബൈയ്‌ക്കെതിരെ ബാറ്റ് ചെയ്യാന്‍ ധോണി മൈതാനത്തേക്ക് ഇറങ്ങിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് മുംബൈ

ഒരു റണ്ണിന് കീഴടക്കി, പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെതിരെ മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​പി​എ​ൽ ജേ​താ​ക്ക​ൾ
May 22, 2017 6:16 am

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലിൽ ക​ന്നി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെ ഒ​രു റ​ണ്ണി​നു കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ് ജേ​താ​ക്ക​ൾ. മും​ബൈ ഉ​യ​ർ​ത്തി​യ

മും​ബൈ ഫൈ​ന​ലി​ൽ, കലാശക്കൊട്ടില്‍ മുംബൈ ഇന്ത്യന്‍സും പൂന സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും
May 20, 2017 6:48 am

ബംഗ​ളു​രു: ഐപിഎല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ്- പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഫൈ​ന​ൽ പോ​രാ​ട്ടം. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ

മും​ബൈ​ ഇന്ത്യന്‍സിനെ തകര്‍ത്ത് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ
May 17, 2017 7:08 am

മും​ബൈ: പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തന്നെ വീ​ഴ്ത്തിയാണ് മുന്നേറ്റം.

മുംബൈയെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്
May 12, 2017 6:50 am

മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്.

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം
May 9, 2017 6:14 am

ഹൈ​ദ​രാ​ബാ​ദ്: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റിന്റെ തകർപ്പൻ ജ​യം. മും​ബൈ​യു​ടെ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഹൈ​ദ​രാ​ബാ​ദ് 10

ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം
April 30, 2017 7:10 am

രാജ്കോട്ട്: ഐപിഎല്ലില്‍ രാജ്ക്കോട്ട് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഓവറില്‍ ജസ്പ്രീത്

അമ്പയറോട് മോശമായി പെരുമാറി ; രോഹിത് ശര്‍മ്മക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴ
April 25, 2017 1:36 pm

മുംബൈ: അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ

Page 13 of 15 1 10 11 12 13 14 15