hafiz-saeed മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍
July 17, 2019 12:58 pm

ന്യൂഡല്‍ഹി :മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ജമാ-അത്-ഉദ്-തവ തലവനെ