fire മുംബൈയിലെ ഗോഡൗണില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു
February 15, 2018 1:57 pm

മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. പരുക്കേറ്റ പ്രദീപ് വിശ്വകര്‍മ്മ എന്നയാളെ