വാട്സാപ്പില്‍ രണ്ട് അക്കൗണ്ടുകള്‍; മള്‍ട്ടിപ്പിള്‍ അക്കൗണ്ടിന്റെ ഉപയോഗങ്ങള്‍
October 26, 2023 3:52 pm

മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് അടുത്തിടെയാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്സാപ്പ് ആപ്പില്‍ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍