അസമില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി അസം ഡി.ജി.പി
January 26, 2020 9:43 am

ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അസമില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം. എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലാണ് ആദ്യ സഫോടനം