ജറുസലേമിൽ ഇരട്ട സ്ഫോടനം; കൗമാരക്കാരന്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്
November 23, 2022 9:40 pm

ജറുസലേമിലെ രണ്ട് ബസ് സ്റ്റോപ്പുകളിലായുണ്ടായ ബോംബ് ആക്രമണത്തില്‍ പതിനാറുക്കാരന്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ജറുസലേം നഗരത്തിന് പുറത്തായി