കൊല്‍കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി
October 17, 2020 4:20 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തില്‍ നിന്നും ചാടിയ 12 വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.