ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് മുല്ലപ്പള്ളി
March 18, 2021 12:05 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം