നിപ്പാ രാജകുമാരിയ്ക്ക് ശേഷം കൊവിഡ് റാണി; ആരോഗ്യ മന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി
June 19, 2020 11:30 am

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം