മുല്ലപ്പെരിയാര്‍: പെരിയാര്‍ തീരവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്കുമളി: പെരിയാര്‍ തീരവാസികളെ മാറ്റി പാര്‍പ്പിക്കും. തീരദേശത്തെ 129 കുടുംബങ്ങളോടാണ് മാറി താമസിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് രാത്രി തന്നെ മാറി
മുല്ലപ്പെരിയാര്‍: പെരിയാര്‍ തീരവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്കുമളി: പെരിയാര്‍ തീരവാസികളെ മാറ്റി പാര്‍പ്പിക്കും. തീരദേശത്തെ 129 കുടുംബങ്ങളോടാണ് മാറി താമസിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് രാത്രി തന്നെ മാറി
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് മന്ത്രി അടൂര്‍ പ്രകാശ്തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഏത് സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ
മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കാന്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്പ്പിച്ചുതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കുംതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു
മുല്ലപ്പെരിയാര്‍: ആശങ്കയറിയിച്ച് ഉമ്മന്‍ചാണ്ടി തമിഴ്‌നാടിന് കത്തയച്ചുതിരുവനന്തപരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയ സാഹചര്യത്തില്‍ ആശങ്കയറിയിച്ചാണ്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക്കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇന്നു വൈകീട്ടോടെ
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.9 അടിയായി ഉയര്ന്നുഇടുക്കി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലും
മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെതിരായി ഹര്‍ജി നല്‍കേണ്ടെന്ന് കേരളത്തിന് നിയമോപദേശംന്യൂഡല്ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനെതിരായി ഹര്‍ജി സമര്‍പ്പിക്കേണ്ടെന്ന് കേരളത്തിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്
മുല്ലപ്പെരിയാര്‍: ഷട്ടര്‍ തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് തമിഴ്നാട്കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് ജലം കൊണ്ടു പോകുന്നതിന്റെ അളവ്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലിടങ്ങളില്‍കൂടി ചോര്‍ച്ച കണ്ടെത്തിഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലിടങ്ങളില്‍ ചോര്‍ച്ചയുള്ളതായും സ്പില്‍വേയിലെ 13ാം നമ്പര്‍ ഷട്ടര്‍ പ്രവര്‍ത്തനരഹിതമാണെന്നും ഉപസമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. ഡാമിലെ ജലനിരപ്പ്