മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതിന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാം സുരക്ഷാ
മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതിന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാം സുരക്ഷാ
മുല്ലപ്പെരിയാര്‍: തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രംന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന്
മുല്ലപ്പെരിയാറില്‍ നാലംഗ സംഘത്തിന്റെ അനധികൃത സന്ദര്‍ശനം, വന്‍ സുരക്ഷാ വീഴ്ചമുല്ലപ്പെരിയാര് ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമില്‍ എത്തി. ഇവരെ പരിശോധിക്കാതെ കേരള
മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന് വിടുന്നത് ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിൽന്യൂഡൽഹി: പലവട്ടം ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രിയിൽ തുറന്നുവിട്ട് ജനങ്ങൾക്കു നാശനഷ്ടം വരുത്തിയതു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ
ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടംതൊടുപുഴ: മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം. ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി
മുല്ലപ്പെരിയാർ: ഷട്ടറുകൾ ഉയർത്തി, പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നുതൊടുപുഴ : മുല്ലപ്പെരിയാർ ഡാമിലെ 9 ഷട്ടറുകൾ ഉയർത്തിയതിനു പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നിട്ടുള്ളത്. വണ്ടിപ്പെരിയാർ
മരംമുറിക്ക് കേരളം അനുമതി നൽകി, സുപ്രീംകോടതിയെയും അറിയിച്ചു; ‘കുറിപ്പ്’ റിലീസ്!ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്ഡല്ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. കേരളത്തിലെ പ്രളയത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു ചീഫ്
ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ഷട്ടറുകള്‍ താഴ്ത്തി തുടങ്ങിതിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനമുണ്ടായതോടെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2401.02 അടിയാണ്.