മുല്ലപ്പെരിയാര്‍ ഗേറ്റ് ഷെഡ്യൂള്‍; കേരളം സുപ്രീം കോടതിയില്‍
January 24, 2021 2:49 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ഗേറ്റ് ഷെഡ്യൂള്‍ കാലഹരണപ്പെട്ടത് ചൂണ്ടിക്കാട്ടി കേരളം സുപ്രിം കോടതിയെ സമീപിച്ചു. കാലഹരണപ്പെട്ട ഈ ഒപ്പറേഷന്‍ ഷെഡ്യൂളിനെ ആണ്