മുല്ലപ്പള്ളിയെ വിമര്‍ശിച്ച സംഭവം; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും
July 24, 2019 1:00 pm

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട്