പെരുമാറ്റച്ചട്ടലംഘനം: മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
April 18, 2019 4:24 pm

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടലംഘനം നടത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്നു