മുക്കം ടൗണിലെ സ്വകാര്യ ബാറില്‍ നിന്നും മദ്യംവാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം
May 31, 2020 9:17 pm

കോഴിക്കോട്: മുക്കം ടൗണിലെ പുഴയോരം ബാറില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കിട്ടിയത് ഒറിജിനല്‍ മദ്യമല്ലെന്നും മദ്യത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നും