മുക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
October 17, 2023 4:26 pm

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എസ്.ഐ. നൗഷാദിനെയാണ് സസ്‌പെന്‍ഡ്