മകന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി
September 17, 2018 11:16 pm

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മകന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമായ ലാന്‍സ്