‘മുഖരാഗം’; 40 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു
May 21, 2019 1:05 pm

നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു. ‘മുഖരാഗം’ എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം 2020ല്‍ പുറത്തിങ്ങും. ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് ലാലിന്റെ അഭിനയവും