മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ന്യൂ ലുക്ക് ‘ സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ ഹിറ്റ് !
February 12, 2022 12:30 pm

ദുബായ്:സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ‘പുതിയ മുഖം’പ്രവാസികള്‍ക്കു മാത്രമല്ല, സി.പി.എം പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഏറെ ആവേശമായിരിക്കുകയാണ്.