ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമത്; ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്
November 8, 2023 3:51 pm

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ യുവ വെടിക്കെട്ട് ബാറ്റിംഗ് താരം ശുഭ്മാന്‍ ഗില്‍ ഒന്നാമത്. പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ്