കോട്ടക്കലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട് ?
May 15, 2021 10:43 pm

സ്ഥാനമോഹികളാൽ സമ്പന്നമാണ് ചെറു പാർട്ടികൾ. അധികാരം ആഗ്രഹിക്കുന്ന സമ്പന്നരുടെ ഇടത്താവളും കൂടിയാണ് ഈ പാർട്ടികൾ. എല്ലാ മുന്നണിയിലും ഇത്തരക്കാരുടെ സാന്നിധ്യവുമുണ്ട്.