കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി
March 12, 2021 11:00 am

കോട്ടയം: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന്റെ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി. തര്‍ക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന്