ബംഗ്ലാദേശിന് വന്‍ തിരിച്ചടി ;ബാറ്റ്‌സ്മാന്‍ മുഹമ്മദുള്ളക്ക് പരിക്ക്
June 26, 2019 12:45 pm

അടുത്ത ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ നേരിടാനിരിക്കുന്ന ബംഗ്ലാദേശിന് വന്‍ തിരിച്ചടി. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ മുഹമ്മദുള്ളക്കേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്.