shami മുഹമ്മദ് ഷമിക്കെതിരായ ആരോപണം; ബിസിസിഐ അന്വേഷണത്തിനൊരുങ്ങുന്നു
March 15, 2018 10:33 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. ബിസിസിഐയുടെ