സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫിയുടെ പരോള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് വി.ഡി സതീശന്‍
July 16, 2021 10:35 am

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഷാഫിയുടെ പരോള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.