ജമ്മു കശ്മീരിൽ ‘താണ്ഡവമാടി’ സൈന്യം, ഭീകരരെ തരിപ്പണമാക്കിയ പ്രഹരം
April 11, 2021 8:15 pm

ജമ്മു കശ്മീരിലെ ഭീകരരെ സംബന്ധിച്ച്, ഞെട്ടിക്കുന്ന തിരിച്ചടിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ജവാന്‍, മുഹമ്മദ് സലീം അഖൂനിന്റെ കൊലപാതകത്തിന്