മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ഫാക്ടറി ഭാഗികമായി കത്തി നശിച്ചു
August 3, 2019 11:15 pm

ആലപ്പുഴ: മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് 8.30ഓടെയാണ് തീപടര്‍ന്നത്. തീ പടര്‍ന്നു