മലപ്പുറം ചുവപ്പിക്കാൻ സി.പി.എമ്മിന് കർമ്മ പദ്ധതി, മുസ്ലീം ലീഗിന് ആശങ്ക
August 7, 2021 9:29 pm

മുസ്ലീം ലീഗിലെ കലാപക്കൊടിയില്‍ അന്തംവിട്ടിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വമാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ പ്രതിസന്ധിയാണ് നിലവില്‍ ലീഗ് അഭിമുഖീകരിക്കുന്നത്.