യുഎസിലെ മരുഭൂമിയില്‍ കനത്ത മഴ; ചെളിക്കുണ്ടില്‍ കുടുങ്ങി 73,000 പേര്‍
September 4, 2023 1:54 pm

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ നെവാഡയില്‍ മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ ചെളിയില്‍ കുടുങ്ങി 73,000 പേര്‍. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാന്‍’