ഭരണം പിടിക്കാൻ, ഏതു ‘മാർഗ്ഗവും’ സ്വീകരിക്കാൻ യു.ഡി.എഫ് കരുനീക്കം
October 19, 2020 6:47 pm

കൈവിട്ട ഒരു കളിക്ക് തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വവും ഇപ്പോള്‍ ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്‍.എസ്.എസിനെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്കില്‍