ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനൊ ലത്തോറയ്ക്ക് മൂന്ന് മാസം കൂടി ഇറ്റലിയില്‍ കഴിയാംJanuary 14, 2015 6:06 am
ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനൊ ലത്തോറയ്ക്ക് ഇന്ത്യയില്‍ തിരിച്ചെത്താനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി നല്‍കാമെന്ന്

