ഭാസ്‌കറിനെ ഞെട്ടിച്ചത് മകളുടെ പുതു വര്‍ഷ സമ്മാനം; സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് മകള്‍
January 2, 2018 1:34 pm

തമിഴ് നടന്‍ എം.എസ്.ഭാസ്‌കര്‍ ഈ പുതുവര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കാരണം, പുതുവര്‍ഷ ദിനത്തില്‍ മകള്‍ ഐശ്വര്യ നല്‍കിയ സമ്മാനമാണ്