എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി
August 31, 2017 5:07 pm

ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ഇത്തരം കേസുകളില്‍ കാലതാമസം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു.