എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
May 8, 2019 4:44 pm

ന്യൂഡൽഹി: കെസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. ജൂൺ മുപ്പതിനകം താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നും