ഹരിയാനയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചുദില്ലി: ഹരിയാനയിലെ അംബാലയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ
ഹരിയാനയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചുദില്ലി: ഹരിയാനയിലെ അംബാലയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ
‘എംപിമാര്‍ക്ക് നല്ല ഉദ്ദേശത്തോടെയാണ് നോട്ടീസ് നല്‍കിയത്’; പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെ സുധാകരന്ദില്ലി: എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ്
അദാനി-ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട്; പാർലമെന്റിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടിക്ക് സാധ്യതദില്ലി : പാർലമെന്റ് സമ്മേളനം മാർച്ച് പതിമൂന്നിന് വീണ്ടും ചേരാനിരിക്കെ, അദാനി വിഷയത്തിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടി വന്നേക്കും. രാജ്യസഭയിലെ
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ ഇന്ന് വിധികൊച്ചി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബെച്ചു
ഭാരത് ജോഡോ യാത്രക്കിടെ എം പി കുഴഞ്ഞുവീണ് മരിച്ചുഡൽഹി : ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എംപിമാരെ കോൺഗ്രസ് താക്കീത് ചെയ്യണമെന്ന് ആവശ്യം; തീരുമാനം നാളെതിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ
എംപിമാര്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് ശശി തരൂര്‍; കോൺഗ്രസിൽ പ്രതിസന്ധിതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തെപ്പറ്റി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ട്. ചര്‍ച്ചകള്‍ ഇനിയും നടക്കും.
ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപിഅഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി. ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാർ
രാജ്യസഭയിൽ ഇന്ന് ഒരു എംപിക്ക് കൂടി സസ്പെൻഷൻദില്ലി : രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ഇന്ന് ഒരു എംപിയെ കൂടി സസ്പെൻഡ് ചെയ്തു. സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇതോടെ
എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകുംതിരുവനന്തപുരം: എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നടപടിയിൽ പുനരാലോചനയില്ലെന്ന്