എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കണം; സുപ്രീംകോടതിNovember 9, 2023 12:06 pm
ഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍
ചോദ്യക്കോഴ വിവാദം; തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി മൊഴിനല്‍കുംNovember 2, 2023 6:58 am
ചോദ്യക്കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കും.
വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപിNovember 1, 2023 6:54 pm
തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. തൃശ്ശൂര്‍ പെരുമ്പിലാവിലാണ് ്ബസിന് പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ
വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കിSeptember 20, 2023 8:02 pm
ന്യൂഡൽഹി : ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ
പുതിയ പാർലമെന്റ് സമ്മേളനം; എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾSeptember 18, 2023 11:58 pm
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതൽ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. ഭരണഘടനയുടെ
രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിSeptember 5, 2023 5:00 pm
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള
രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുAugust 7, 2023 10:46 am
ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭ ഇതുസംബന്ധിച്ച വിജ്ഞാപനം
‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ട്’; പ്രതികരിച്ച് രാഹുല്‍ ഗാന്ധിAugust 4, 2023 5:41 pm
ദില്ലി : അപകീര്‍ത്തി കേസില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്
ഏക സിവിൽ കോഡിൽ ഏകാഭിപ്രായം വേണം; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിJuly 13, 2023 8:22 pm
തിരുവനന്തപുരം : ഏക സിവിൽകോഡിൽ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20 ന് പാർലമെന്റ് സമ്മേളനം
മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹര്‍ദ്വാര്‍ ദുബെ അന്തരിച്ചുJune 26, 2023 11:27 am
ഡല്‍ഹി: രാജ്യസഭാംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ഹര്‍ദ്വാര്‍ ദുബെ(74) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30
Page 2 of 12Previous
1
2
3
4
5
…
12
Next