എം.പി.വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
May 29, 2020 5:18 pm

കല്‍പ്പറ്റ: എം.പി.വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ. വയനാട്ടിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജൈനമതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.