ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ബംഗാളിലും കേരളത്തിലും സംഭവിക്കുന്നു;ഇവിടെ ഭരിക്കുന്നത് ബിജെപിയല്ലെന്ന്…
July 28, 2019 3:13 pm

ന്യൂഡല്‍ഹി:ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ബിജെപി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണത്.