‘പണം കടം വീട്ടാനും വീട് പണിയാനും റമ്മി കളിക്കും ചിലവാക്കി’, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിDecember 15, 2022 6:04 pm
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. 12.67 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിഗമനം.

