Shiv Sena Defends MP Ravindra Gaikwad, Asks How Would Air India Like To Be Blacklisted
March 24, 2017 8:47 pm

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്.