സിപിഐ ഓഫീസ് കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വം എംപി
December 25, 2019 4:57 pm

ബംഗളൂരു സിപിഐ ഓഫീസ് കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് എംപി ബിനോയ് വിശ്വം. ആര്‍എസ്എസ് ഭീരുക്കള്‍ ആണ് ഈ ആക്രമണം ചെയ്തിരിക്കുന്നത്.