ആരാധകർക്ക് ആവേശമായി മോഹൻലാൽ ചിത്രം ‘വില്ലന്റെ’ ട്രെയിലര്‍ പുറത്ത് എത്തി
September 1, 2017 11:43 am

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വില്ലന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും പ്രണയവും