ദേശീയ സിനിമ ദിനത്തിൽ പ്രത്യേക ഓഫർ; 75 രൂപയ്ക്ക് സിനിമ കാണാം
September 5, 2022 5:13 pm

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാൻ രാജ്യത്തെ മൾട്ടിപ്ലക്സുകൾ തീരുമാനിച്ചു. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള