സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണം അതൊരു കലയാണ്; സിദ്ധിഖ്റിവ്യു ബോംബിങ്ങിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി നടന് സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും
സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണം അതൊരു കലയാണ്; സിദ്ധിഖ്റിവ്യു ബോംബിങ്ങിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി നടന് സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും
തിരുവനന്തപുരം: സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് നടന് അജു വര്‍ഗീസ്. ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച്
റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല, സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്; മമ്മുട്ടിറിവ്യൂ നിര്‍ത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്.
അഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകന് അരുണ്‍ ജോര്ജ്സിനിമാ നിരൂപണങ്ങള്‍ വലിയ വിവാദമാകുമ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകന് അരുണ്‍ ജോര്‍ജ്. ആദ്യത്തെ പതിനഞ്ച്
സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്കയുടെ യോഗം ഇന്ന്സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്കെ ഇന്ന് യോഗം ചേരും. രാവിലെ കൊച്ചിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളില്‍ യോഗം ചേരും.
തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നു; നിര്‍മാതാവ് ജി.സുരേഷ് കുമാര്കൊച്ചി: തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ആദ്യ കേസെടുത്തതിന് ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍. തോന്നിയത് പോലെ റിവ്യു
‘റാഹേല്‍ മകന് കോര’ എന്ന സിനിമയ്ക്ക് റിവ്യു ബോംബിങ് എന്നു പരാതി; കേസെടുത്ത് കൊച്ചി സിറ്റി പോലീസ്സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി സിറ്റി പൊലീസ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. ‘റാഹേല്‍ മകന് കോര’ എന്ന സിനിമയുടെ