കല്യാണി പ്രിയദര്‍ശൻ നായികയായ ‘രണരംഗം; റിലീസിന് തൊട്ടു പിന്നാലെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
August 17, 2019 10:34 am

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ തെലുങ്ക് ചിത്രം രണരംഗം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സിനിമ ഇറങ്ങി ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍