ഷാജി പാടൂര്‍ ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ നിര്‍ഭയയായി നമിതാ പ്രമോദ്
September 3, 2019 12:05 pm

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നിര്‍ഭയ. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് നമിതാ പ്രമോദാണ്. പ്രവീണ്‍ നാരായണനാണ്