സിനിമാ പ്രേമികളില്‍ ആകാംഷ നിറച്ച് ‘ലൂസിഫറി’ന്റെ ട്രെയ്ലറും ‘മധുരരാജ’യുടെ ടീസറും
March 21, 2019 5:54 pm

രണ്ട് സൂപ്പര്‍താര പ്രോജക്ടുകളുടെ ട്രെയ്ലറും ടീസറും ഒരുമിച്ചെത്തിയ ദിവസമായിരുന്നു ബുധനാഴ്ച. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്റെ ട്രെയ്ലറും മമ്മൂട്ടിയെ നായകനാക്കി