മോഹന്‍ലാല്‍-സൂര്യ ചിത്രം, കാപ്പാന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
September 16, 2019 9:33 am

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കാപ്പാന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു