പേടിപ്പിക്കാന്‍ ജോസ് തോമസിന്റെ ‘ഇഷ’യെത്തി; ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്ത്
February 5, 2020 6:37 pm

ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമായാണ് ഇഷ ഒരുക്കിയിരിക്കുന്നത്. മലയാളം ഹൊറര്‍